Theppukari On Duty | Romantic Malayalam Short Film | Ratheesh Karakkad



പ്രണയത്തിന്റെ പുതിയ പര്യായപദം തേപ്പ് Script & Direction – Ratheesh Karakkad DOP – Akhil …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave a reply to @Abhefxdt Cancel reply

Your email address will not be published. Required fields are marked *

37 Comments

  1. നായകൻ ആരാണ് നല്ല അഭിനയം. സിനിമയിൽ ചാൻസ് കിട്ടും. ഹാർട്ട് അറ്റാക്ക് മുതൽ ആണ് നിങ്ങടെ റിൽസ് കാണുന്നത്. അറ്റാക്ക് വേറെ ലെവൽ ആണ് പൊളി സാധനം. അഭിനന്ദനങ്ങൾ

  2. ഇതൊരു ഊമ്പിയ മറുപടിയായി…. ഇതൊന്നും അല്ല ഞാൻ പ്രതീക്ഷിച്ചത്….

  3. തെറ്റ്
    ആദ്യം പ്രേമിച്ച പെണ്ണ് നെഞ്ചിലുള്ളവൻ വേറൊരു പെണ്ണിനെ പ്രേമിക്കാൻ മിനക്കെടില്ല. ഇവൻ നല്ല അസ്സല് വായി നോക്കി. ജിമ്മിൽ പോയി ലവളെ കണ്ടപ്പോൾ ഇവളല്ലാതെ ഇനി വേറൊരു പെണ്ണില്ല എന്ന് ഉറപ്പിച്ചു അവസാനം തേപ്പ് കിട്ടിയപ്പോൾ മൂഞ്ചിയ ഡയലോഗും. ലവന് ഇനിയും തേപ്പ് കിട്ടും

  4. ഒരിക്കലും പെണ്ണുങ്ങള്ട് അങ്ങനെ പറയാൻ പാടില്ല.. അവർ മനസ്സിലാക്കിയാൽ നമ്മൾ എന്തു ചെയ്യും 😢😢(ലാസ്റ്റ് സീൻ )

  5. തേപ്പിൽ ഹരം കണ്ടെത്തുന്നവരേ തേപ്പ് സൈക്കോ എന്ന് പറയാമോ😂😂😂.

  6. സന്തോഷം. സങ്കടം. എല്ലാ വിശേഷ ദിവസങ്ങൾ ക്കും മദ്യം ഇല്ലാതെ വയ്യ. ..എന്നിട്ട് മക്കൾ തല തിരിഞ്ഞാൽ മദ്യത്തിന് കുറ്റം. …എന്തൊരു കണ്ട് പിടിത്തം