
SAYRA Short film | Safal M Samad | Bonny Abraham | Thanuja Karthik | Sidharth Varma | Haritha Menon
sainashortfilms #shortfilm #sainamovies #new #shortfilms #malayalamshortfilm Written,Edited and Directed SAFAL M SAMAD …
source
Reviews
0 %
Changadhimare,
Bangaloril nammal kurach abhinaya mohikal chernu oru cheriya short film cheytharnu….Nammude Kanni short film aanu….Kanuka, Abhiprayam panguvaikkuka…😊🙏❤️
https://youtu.be/CSmmvYrWga8?si=f6meWUNg5CfpTwKO
😭🥺
Loving from aluva
വലിയ ഒരു തണൽ വൃക്ഷം വെട്ടി മുറിച്ചു….. വീണ്ടും ഒരു വൃക്ഷത്തൈ നടുന്നു… ഇനി ഒരു ഇത്തിരി തണലിനായി. ഉള്ള. കാത്തിരിപ്പ്. ആണ്…. കിട്ടാം. കിട്ടാതെരിക്കാം… ❤
😶♥️
❤❤❤
❤❤
Dont just jump into a love relationship without evaluating anything. Many just go with the feeling blindly without giving a thought of thier own situation, family and circumstances and then later down the line they are compelled to think about all these to only realised it isnt working out…. Why to destroy your peace, the other person's peace and even the poor person who is going to marry …. Three life destroyed just beacuse you own mistake of non evaluation of absolute reality one is IN…. They dig thier own grave of suffering… Sometimes you need to have strong WILL to keep aisde of your inner emotions for the greater good, however deep that emotion is… Be it a sad one or a happy one
Ithu pole oru marriage aayirunnu yente. Ithu kandappo annathe aa oru maravippu ippoyum manassil ormippikkunnu. Avante name um Suhail aanu. Athu pole ente Vs yente difference.
Life of so many girls….
Settle aayitu porayirunno ee premam okke
End ella
Realistic avasta
So sad😢
എന്റെ ലൈഫ് ലും ഇങ്ങനെ situation കടന്ന് പോയതാണ്. എനിക്ക് ഒരു relationship ഉണ്ടായിരുന്നു. കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ ഞാൻ അത് വീട്ടിൽ പറയുകയും ചെയ്തു. വീട്ടിൽ എതിർപ്പ് ഇല്ലായിരുന്നു. അവൻ എന്റെ age ആയിരുന്നു. ആൾടെ വാപ്പ മരിച്ചുപോയതാണ്. So അവരുടെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് ഫാമിലി റിലേറ്റീവ്സ് ഒക്കെ ആയിരുന്നു and also they are highly educated. അതിന് മുൻഗണന കൊടുക്കുന്നത് കൊണ്ട് തന്നെ ആൾടെ കൊറേ brothers sisters ഒക്കെ കല്യാണം കഴിയാത്തവരായിരുന്നു. ഞങ്ങടെ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയം. എന്റെ വീട്ടിൽ നികാഹ് ചെയ്ത് വെക്കണം എന്ന് മാത്രമേ നിർബന്ധം ഉണ്ടായിരുന്നുള്ളു. ഹറാം ആയ രീതിയിൽ ആവാതിരിക്കാൻ . അവർ parents ആണ്. അവർ ജീവിച്ചിരിക്കുന്ന കാലത്ത് മക്കളെ safe ആകണം എന്ന് ആയിരിക്കുമല്ലോ ആഗ്രഹിക്കുന്നെ. But അവന്റെ വീട്ടിൽ ജോലി കിട്ടാതെ കല്യാണത്തെ പറ്റി സംസാരിക്കരുത് എന്ന് തീരുമാനത്തിൽ അവരും. അവരുടെ side നോക്കിയാലും ശെരി ആണ്. Base ഇല്ലാതെ resposibilities എടുക്കുന്നത് പിന്നീട് ബാധിക്കും . അവസാനം ഞങ്ങൾ പരസ്പരം പറഞ്ഞു പിന്മാറി. എനിക്ക് വേറെ കല്യാണം ഉറപ്പിച്ചു. ഞാൻ തുടകത്തിലെ എന്റെ ഈ കാര്യങ്ങളൊക്കെ ആളോട് പറഞ്ഞു. But ആൾ വളരെ cool ആയി അത് handle ചെയ്തു. എന്റെ choice ന് വിട്ട് തന്നു. അന്ന് കുറച്ചു parents നോട് ഒരിത് തോന്നി. But പിന്നീട് ഇക്കാടെ എന്നോടുള്ള രീതികൾ മനസ്സിലാക്കി വന്നപ്പോൾ എങ്ങനെയോ അടുത്തു. കല്യാണം ഉറപ്പിച്ചു 10months കഴിഞ്ഞിട്ടാണ് കല്യാണം. ചെറിയൊരു time കൊണ്ട് തന്നെ എന്റെ world മാറ്റി ആൾ. കല്യാണം കഴിയുമ്പോൾ കൊറെയൊക്കെ change ആവും എന്ന് കരുതിയ എനിക്ക് തെറ്റി. ഇപ്പോൾ കല്യണം കഴിഞ്ഞിട്ട് ഈ month first anniversary ആയിരുന്നു. Alhamdulillah😌ഇക്ക എന്റെ ലൈഫ് ലെ miracle തന്നെയാണ്. ഇത്രയും ലോയൽ ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.എന്റെ parents നോട് എത്ര കടപ്പെട്ടാലും മതിയാവുല്ല. Mashallah 💗അന്ന് അവരെടുത്ത തീരുമാനം ആണ് ഇന്ന് എന്റെ ജീവിതത്തിന്റെ വിജയം. ഇപ്പോൾ ഞങ്ങൾ കുഞ്ഞുവാവയെ സ്വീകരിക്കാൻ ഉള്ള തയ്യാർടുപ്പിലാണ് 💗എന്റെ ലൈഫ് ന്ന് എനിക്ക് കിട്ടിയ വലിയൊരു lesson ആണ് parents. നമ്മുടെ നല്ലത് മാത്രവേ അവർ ആഗ്രഹിക്കുന്നുള്ളു.
Asla marly de amjukkane pole chekkan
😢
അത്യം നമ്മളെ ഒരുപാട് വേഷമിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുന്ന ഒരു short filim ❤
I think Ith valree realistic ayi edthirikunnth kondakam palarkm ishtamakathe ee situationil kadann poya aalukalk ath nalapole feel cheyn patum enanu enik thonunath because i felt it ah penkutiyude face kanumbol obviously ellvrkm worst acting enn thonaam pkshe ah face anu real lifil undavuka manasamdnm illathe ketan pokuna aale pati onm ariyathe bayavum onm cheyan patunilalo ennulla tensionm enth cheyan patum ennulla confusionm ente life ini enthayi theerm ennulla pediyum prathikarikan patatha avsthyum ellam koode koodumba oru vikaramilatha mugabavam ayte ellarm kanu pkshe thala pottitherikuna pole ulla avstha anu arodm pryan illa prnjit karyvum illa mugath oru chiri polm varatha avstha
വെറുതെ പ്രണയം നടിച്ചു, പിന്നാലെ നടക്കുന്നത് പോലെ അല്ല, ഉത്തരവാദിത്തം ഏറ്റെടുത്തു ജീവിത പങ്കാളി ആയി കൂടെ കൂട്ടാന്‍ തയ്യാറായ ഒരാള്‍.. and it wasn't her mistake or her parent's.. coz all parents want their child in safer environment, in a family.. before their life ends. They had realised that they won't be here any longer.
Heartfelt short film with a simple yet touching narrative. Each character delivers a natural performance, bringing warmth and sincerity to his/her role. The storytelling is crisp, and the emotions feel genuine.. definitely worth a watch! Well done! 👍.
The boy is very pragmatic…. atl😊
നായിക natural അഭിനയം
Ufff💥♥️🔥🔥
എന്ത് പടമണ്ണിത്… ഇതിൽ എന്ത് content ullath… മൈക്കിങ് നന്നായിണ്ട്.. Actress കൊഴപ്പില്യ
ജോലിയും കൂലിയുമില്ലാതെ, വലിച്ചും കുടിച്ചും കഴിയുന്ന സഹപാടികൾക്കൊപ്പമുള്ളതിനേക്കാൾ മികച്ച വൈബ് ലൈഫ് ആൾ നല്ലവനെങ്കിൽ സാധാരണ നിലയിൽ അപ്പുറത്ത് തന്നെയായിരിക്കും. ഇന്ന് ധാരാളം കാണുന്ന,
ഓടിപ്പോയ ശേഷം ചിന്തിക്കുന്ന,നഷ്ട ബോധത്താൽ ആത്മഹത്യ ചെയ്യുന്ന അവസ്ഥയെക്കാൾ എന്ത് കൊണ്ടും സ്ത്രീകൾക്ക് നല്ലത് ഇത് തന്നെ. ചിന്തിച്ചും ഭാവി ജീവിതം താരതമ്യം ചെയ്തും സ്വയം തീരുമാനിക്കുവാൻ പെൺകുട്ടികൾക്ക് പൊതുവെ കഴിയാറില്ല എന്ന അവസ്ഥ സൈറയിലുമുണ്ട്..
ഇതൊക്കെ തന്നെയല്ലേ ഒരുവിധം എല്ലാരുടെയും ലൈഫിൽ നടക്കുന്നത് 🙃🙂
ഖത്തറിലെ അബ്ബാസിന്റെ നമ്പർ starts with +971😉 ഖത്തർ code +974😍
Ee same sabavm ann inte lifeill sabavichathh😢😢
But …. alhamdhuillah kand pidichathilum nallathan rabb kanich thannathh🥹🙌🏻🫶🏻
Evideyo same avastha polee🥲
Good short film. But എന്റെ അഭിപ്രായം. ജീവിതം ഇതുപോലെ പലരും face ചെയ്തിട്ടുണ്ടാവും. സ്വന്തം ഇഷ്ടം നോക്കി പ്രണയിച്ച ഈ കഥാപാത്രം പോലോത്ത വ്യക്തി യാണെങ്കിൽ പിന്നീട് ആ രണ്ട് വ്യക്തികളും കൂടുതൽ പ്രയാസത്തിലും ഒരുപാട് അഡ്ജസ്റ്റ് ജീവിതവുമായിരിക്കും future ൽ ഉണ്ടാവുക.
പിന്നെ ഒരു ഡയലോഗ് പറഞ്ഞു. ആ കെട്ടാൻ പോകുന്ന പയ്യൻ എന്റെ wibe അല്ല എന്ന്.
എല്ലാ പയ്യന്മാർക്കും wibe ഉണ്ടാകും. Real ലൈഫ് ലേക്ക് കടക്കുമ്പോൾ അനുഭവിക്കുന്ന ഒരുപാട് സത്യങ്ങൾ ഉണ്ട്. അത് പ്രണയ ലൈഫ് മായി compare ചെയ്യാൻ ഒക്കില്ല.
പ്രണയം ആയാലും arrange ആയാലും കല്യാണത്തിന് ശേഷം കുറച്ചു കാലങ്ങൾ കഴിയുമ്പോൾ ഒരുപോലെ യാകും ലൈഫ്….
ഏതായാലും നല്ല short film
Much awaited short film after Bonny played the BGM on Bloom in Green. ❤
Song?
Ith njnaano😂..same as me💔
My marriage was like this in zoom during corona..he was in Saudi and I’m in Kerala..we met 1st at Dammam international airport 🥰
We didn’t even know each other..only video call
Kartik sir’s daughter ❤
Coloring nallathenu
Salaam thirichu paranjilla vappa