Santhosh Kumarinte Pennukanal | Prabhulal Balan | Deepak Kalasaradhi | Malayalam Short Film 2025



Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave a reply to @AkkachiAkkachi-y3e Cancel reply

Your email address will not be published. Required fields are marked *

37 Comments

  1. ഇതിൽ അഭിനയിച്ച എല്ലാവരും നന്നായിട്ടുണ്ട് ക്യാമറ ഒന്നും പറയാൻ ഇല്ല 👌
    അതികം ബോർ അടിപിക്കാതെ ഉള്ളത് ഉള്ളത് പോലെ പൊളിച്ചു
    ഇനിയും നല്ല പ്രൊജക്റ്റ്‌ ചെയ്യാൻ കഴിയും വിശോസം ഉള്ള ടീം വർക്ക്‌ തന്നെ ആശംസകൾ 💐♥️♥️💐🥰🥰

  2. എന്തും തുറന്ന് പറയാനുള്ള മനസ്സ്, ഒരു സത്യസന്തനു മാത്രമേ കഴിയു.. നല്ല കഥ.. കൂടെ നടന്നു നമ്മുടെ നന്മയെ കെടുത്തുന്നവരെ കണ്ടറിഞ്ഞു അകറ്റി നിർത്തുക 👍

  3. Aniyathi ayatt ninna kuttii nannniy cheythuu emotions okke athupole thanne ninn cheythuu..🤍ellavreum nanniy cheythuu 🙌🏻kananan nalle ayirunnuu✨

  4. Very nice എനിക്ക് ഏറ്റവും ഇഷ്ടപെട്ട short film ജീവിതം ആരംഭിക്കുന്നവർക്ക് സത്യമായൊരു തുടക്കം
    സത്യ സന്ധത

  5. നല്ല സിനിമ ആയിരുന്നു. നല്ല കഥ, നല്ല അവതരണം, നല്ല സംവിധാനം, എല്ലാപേരും നന്നായി തകർത്തുള്ള അഭിനയം.ഇതിന്റെ ബാക്കി ഭാഗംകൂടി ഞങ്ങൾക്ക് പ്രേതീക്ഷിക്കാവോ?.