How Family Handles Teenage Love | Teenage Parenting | Your Stories EP-242 | SKJ Talks | Short film



വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave a reply to @sisilyarams6374 Cancel reply

Your email address will not be published. Required fields are marked *

21 Comments

  1. വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.
    Studylinks International ; +91 7025992424 |+91 9020991010

    For Spot Admission, meet us live at
    🔹 Thiruvananthapuram – July 12, 2025
    📌 KTDC Grand Chaithram, Thampanoor

    🔹 Kochi (Ernakulam) – July 14, 2025
    📌 KMA Kerala Management Association, Panampilly Nagar

    🔹 Kozhikode (Calicut) – July 16, 2025
    📌 Hotel Marina Residency, YMCA Cross Rd

  2. എത്രവട്ടം പൊക്കി എന്ന് പോലും ഓർമ്മയില്ല 😂ഇപ്പോൾ വീട്ടിൽ set ആയി 9 year love🥹❤️‍🩹അവൻ ഗൾഫിൽ പോയിരിക്കുകയാണ് വന്നാൽ ഞങളുടെ കല്യാണം ആണ് 😊🤗❤

  3. എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം ഇതേ പോലെ തന്നെ വീട്ടിൽ പിടിച്ചു പിന്നെ എങ്ങോട്ട് തിരിഞ്ഞാലും സംശയം ആയി.. എന്ത് ചെയ്താലും സംശയം ഫോൺ ഒന്ന് ഇടതാ അപ്പൊ വാങ്ങി കൊണ്ടോവും അവസാനം ആത്മഹത്യാ വരെ ശ്രെമിച്ചു അപ്പൊ ആരക്കെ എന്റെ കൂടെ ഉള്ളത് മനസിലായി അവന് അറിഞ്ഞിട്ടും മൈൻഡ് ചെയ്തില്ല വീട്ടുകാരെ സങ്കടം കണ്ടപ്പോ അവർ എനിക്ക് വേണ്ടിട്ടാണല്ലോ കരയുന്നത് ആലോചിച് സങ്കടം വന്നു.. പിന്നെ പിന്നെ അവന് വേണ്ടി ഞാൻ വേണ്ട വെച്ച എന്റെ പഠിപ്പ് ഒക്കെ ഫുള്ളാക്കാനുള്ള പരിശ്രമം ആയിരുന്നു എന്നാലും എടക്ക് അവനെ മിസ്സ്‌ ചെയ്യാൻ തൊടങ്ങി ഞാൻ വീട്ടിൽ കരഞ്ഞു പറഞ്ഞു അവനെ വേണംന്ന് അവർ അവനോട് വെയിറ്റ് ചെയ് പഠിപ്പ് കയിഞ്ഞ് കെട്ടിച് തരാംന്ന് അവന് വിളിച് കാര്യം പറഞ്ഞപ്പോ അവന് കല്യാണം കളിക്കാനുള്ള ഉദെശം ഇല്ലന്ന് മനസിലായി മാത്രല്ല അപ്പോത്തിന് അവന് വേറെ ആള് സെറ്റായി… അങ്ങനെ വീട്ടുകാർ എന്റെ പഠിപ്പ് പോലും ഫുൾ ആക്കാതെ വീണ്ടും അവന്റെ ഒപ്പം പോകോ കെരുതി എന്നെ വേറെ ആളെകൊണ്ട് വിവാഹം നടത്തി അപ്പൊ ഞാൻ അതിന്റെ മുൻപ് അവനോട് വിളിച് കാര്യം പറഞ്ഞു അപ്പൊ അവന് പറഞ്ഞു ഇജ് എന്ത് കാട്ടിയാലും ഇന്ക് എന്താന്ന് അങ്ങനെ എന്റെ വിവാഹം കഴിഞ്ഞപ്പോൾ അവന് വിളിച്ചു അവന് മറക്കാൻ പറ്റണില്ല നോക്കെ ഞാൻ ഒറ്റക്കാണ് അപ്പൊ എന്നെ വിളിക്കൊന്ന് എനിക്ക് എന്തോ അവിഹിതം ആണ് എന്ന് തോന്നി പറ്റില്ല പറഞ്ഞു ഞാൻ ഹസ്സിനോട് പറഞ്ഞു കാര്യം പറഞ്ഞു ഹസ്സ് അനക് ഓനെ ആണ് ഇഷ്ട്ടം ഉണ്ടങ്കിൽ ഓന്റെ കൂടെ പറഞ്ഞയക്ക എന്നാ അതും പറഞ് വിളിച്ചപ്പോ അവന് കെട്ടാൻ താല്പര്യം ഇല്ലാ അപ്പൊ ഹസ്സ് ഇജ് പഠിപ്പ് ഫുള്ളക്ക്ന്ന് എന്നിട്ട് അന്റെ ഇഷ്ട്ടം പോലെ ഇജ് ജീവിച്ചോ ഞാൻ മാറി തെരഞ്ഞ് അങ്ങനെ പഠിപ്പ് ഫുൾ ആക്കി അതിന്റെ ഇടയിൽ ഞാൻ ഹസ്സും ലോവറും താരതമ്യം ചെയ്തു അപ്പൊ ഹസ്സ് ഇന്നെ കെയർ ചെയ്യുന്ന പോലെ അവന് ചെയ്തിട്ടില്ല എന്റെ ഇഷ്ടത്തിനാണ് ഹസ്സ് ചെയ്യാ അവന് അങ്ങനെ അല്ലായിരുന്നു ഇപ്പൊ ഞങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു ❤️ഒന്ന് പോയ അതിനും മികച്ചത് കിട്ടും നല്ല അതെ പോലെ തന്നെ കിട്ടി ❤️

  4. Let's not judge all teenage love as infactuation or fake. There are many teenage genuine relationships . I know people who have married their teenage love and living a very decent life. So let's stop judging people based on their age