Heart Attack | Romantic Malayalam Short Film | Ratheesh Karakkad



Heart Attack | Romantic Malayalam Short Film | Ratheesh Karakkad Script & Direction – Ratheesh Karakkad DOP – Akhil Raj Editor …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave a reply to @_appu1814 Cancel reply

Your email address will not be published. Required fields are marked *

29 Comments

  1. ചായ കുടിക്കാൻ വന്നാലുള്ള സംഭവം ഷോർട്ട് ഫിലിമിൽ മാത്രമേ കാണുള്ളൂ. റിയൽ ലൈഫിൽ കരണം നോക്കി ഒരെണ്ണം പൊട്ടിക്കും. കാരണം ഇതേ അവസ്ഥ ഒരാണ് ഒരു പെണ്ണിനോട് ചെയ്യുന്നതെങ്കിൽ അവിടെ ഭൂകമ്പം സൃഷ്ടിച്ചെനെ

  2. കൈയിൽ അപകടം പറ്റിയ കുട്ടിയുടെ പേരെന്താ? എവിടെയാ വീട് എനിക്കൊരു ഷോർട് ഫിലിം ചെയ്യാനാ മൊബൈൽ നമ്പർ ഉണ്ടോ

  3. നല്ല അവതരണം.. നല്ല അഭിനയം.. നല്ല ഡയറക്ഷൻ അങ്ങനെയെല്ലാം സൂപ്പർ. നല്ലൊരു സിനിമയിലെ ചെറിയൊരു ഭാഗം കണ്ട ഫീൽ. ഒന്നുറപ്പിച്ചു പറയുന്നു ഇതിന്റെ അണിയറ പ്രവർത്തകർക്ക്‌ നല്ലൊരു ഭാവിയുണ്ട്. തുടരട്ടെ നിങ്ങളുടെ വിജയങ്ങൾ.. എല്ലാ ഭാവുകങ്ങളും നേരുന്നു. 👌 💕 👍 👍