“എ​ന്റെ സിനിമ കണ്ടിട്ട് അച്ഛൻ പെൻഷന് അപേക്ഷിക്കാനാണ് പറഞ്ഞത്”🤣 Dhyan Sreenivasan Interview



dhyan #majorravi #anoopmenon #sheeluabraham This video is Sponsored by Neethu’s Academy. Contact No: +91 96330 03500 …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

34 Comments

  1. Mr അനൂപ് മേനോൻ…. Legacy ഉണ്ടാക്കാൻ വരുന്ന പ്രൊഡ്യൂസർമാരും അവരുടെ പൈസ മേടിച്ചു ഒരു ആത്മാർത്ഥത ഇല്ലാതെ പണി എടുത്ത് തിന്നു പുട്ടടിക്കുന്ന നിങ്ങളും…. എന്നിട് ഈ നാലണക്ക് കൊള്ളാത്ത പടം തീയേറ്ററിൽ ഇറക്കിയിട് അത് പാവം പ്രേക്ഷകർ അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ കൊടുത്ത് കാണണം നല്ല കാഴ്ചപ്പാട് എന്നിട് മറ്റു ഇൻഡസ്ട്രികളുടെ മുൻപിൽ തലയെടുപ്പോടെ നിൽക്കുന്ന മലയാള സിനിമയെ നശിപ്പിക്കണം

  2. അടിപൊളി ഇൻ്റർവ്യൂ… ഇങ്ങനെ വേണം… Gust and viewers നു മദുപുണ്ടാകാത ചിരിപ്പികന പരിപാടി….വീണ സൂപ്പർ പരിപാടി… ❤❤ പിന്നെ ധ്യാൻ… എന്തു പറയാനാ… ചിരിച്ച് ചത്തു… ഇങ്ങനെ തന്നെ മുന്നോട്ടു പോവുക😊❤

  3. Chirikkathey interview cheythavare chiripich kuttikalathek kondupokan Dhyan sreenivasan mathre kazhiyu athippo Lalettan ayalum Mammoka ayalum

  4. പരാജയപ്പെടുന്ന film il മാത്രമേ പുള്ളി അഭിനയിക്കൂ അതെന്നാ ആവോ 😅😅

  5. Praise the lord Jesus 🙏 ningal chirikunnathu kandu njanum kure chirichu.Sreenivasan sir paranjathu ketu siripu thanga mudiyila. Veenayude kolanda ammayude siripu ketu vayathil othakum❤❤ ninglde moovie ithrakum chiripano. Dhiyande interview eniku valare ishtamanu❤.Judgment parayunnathalla.ellarum nalla chiripichu.Padakampole padavum dhool kelapate❤❤

  6. എന്തായാലും ഒരു കോമഡി സിനിമ ' കാണുന്ന ഒരു ഫീലുണ്ട് ഈ ഇൻ്റർവ്യൂ👌👌👌👍👍👍

  7. ഈ producers അസോസിയേഷൻ ഒക്കെ പിരിച്ചു വിടണം… അല്ലെങ്കിൽ ഇക്കോ ഫ്രണ്ട്‌ലി ആയിട്ട് നിക്കണം… അല്ലാതെ ഇൻഡസ്ടറിയിൽ മൊടക്ക് മാത്രം ഉണ്ടാക്കാൻ എന്തിനാണ് സംഘടനകൾ!!??

  8. Legacy ഉണ്ടാകുന്നത് നല്ല മൂവീസ് ഉണ്ടാകുമ്പോൾ അല്ലെ?? ഇതുപോലെ പടക്കം എടുക്കുന്നത് എന്തിനാണ്?? 😅.. വെറുതെ ooro