Stingy Mother in law | Malayalam Short Film | Family Series | Homies



Savingness Mother in law is a malayalam family oriented short story of a stingy mother in-law who always control her family to …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave a reply to @jannnn-e6n Cancel reply

Your email address will not be published. Required fields are marked *

32 Comments

  1. 😂 ശെരിയ ഗ്യാസ് off ആയി ഇരിക്കുന്നത് ശ്രന്ധിച്ചു ഒന്നു റീപ്റ്റ് ചെയ്തപ്പോൾ കത്തിച്ചിട്ട് Off ആക്കി😂

  2. 🙄🙄🙄… Icu വിൽ ഉള്ള ആളിനെ ഒറ്റക്ക് ഇട്ടിട്ട് വന്നാണ് സേച്ചി മറ്റുള്ളവര ഉപദേശിക്കുന്ന 😀

  3. രണ്ടു ബിർണാണി വാങ്ങിയപ്പോൾ ഞാൻ കരുതി ഭാര്യക്കും ഭർത്താവിനും വേണ്ടിയാണെന്ന്.. അച്ഛന് കൊടുത്തത് ഇഷ്ട്ടപ്പെട്ടു 👍👍👍🙏🙏

  4. സൂപ്പർ 👍ആന്റണി bro… നിങ്ങളുടെ സീൻ കണ്ടു.. ചിരിച്ചു 😂😂😂അടിപൊളി 👏👏

  5. വെളിച്ചെണ്ണ ഓക്കേ,ഇപ്പോൾ അങ്ങനെയൊക്കെ ശീലിക്കേണ്ടിയിരിക്കുന്നു. പക്ഷേ, സോപ്പിന്റെ കാര്യം കടുപ്പമായിപ്പോയി. പലപ്പോഴും പിശുക്ക് പല നഷ്ടങ്ങളും വരുത്തും എന്ന് തെളിയിക്കുന്ന ഒരു ഫിലിം. Very Nice Work❤
    അഭിനന്ദനങ്ങൾ ❤️👍

  6. "ഒറ്റക്ക് അങ് പോയാൽ മതി അതാവുമ്പോൾ എൻ്റെ വണ്ടി കൂലി കൂടി ലാഭിക്കാo" 😂😂😂😂

  7. Hi
    വന്നല്ലോ ❣️എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടാണ് 💫💫Spr 🤞🤞