
Pappakaayam (പപ്പക്കായം) Comedy Shortfilm | Malayalam | Indrajith K Ravi | Superstars Entertainment
Pappakaayam (പപ്പക്കായം), Malayalam comedy Short film directed by Indrajith K Ravi starring Anas Abbas, Athira …
source
Reviews
0 %
❤
Poli
40K❤
❤❤❤❤
Adipoli aayittundu tto.. Sooper😅
Second part enna ???
Truly entertaining ❤❤
Akash mon തകർത്തുലോ 🎉❤🎉
❤❤❤🎉
Akasettan kalaki tta 🔥🔥
A Delightful Dive into Love and Laughter: "Pappakayam" Shines!
More way to go brother Indrajith 🫂🫂
Superb Indrajith’s and team ❤
Kalakki ❤
Kidu shortfilm. Pure entertainer.❤
Music has been exceptionally superb. Especially the intro for heroine has been in my mind for few days. Great work Kudos 💯
எனக்கு கேரள குறும்படம் ரொம்பப் பிடிக்கும். இந்தக் குறும்படம் பார்த்த பிறகு நடிகர்கள், இயக்குநர்கள் எல்லாரும் ரொம்பப் பிடிச்சிருக்கு, இது தமிழில் இருந்தா நல்லா இருக்கும்.🥰👏❤️❤️
100000 க்கு காத்திருக்கிறேன்🎉❤
Happy to see our project on screen after soo much hurdles.Thanks for all the support. And finally @Indrajith k ravi director sir 🎥💯,,,, aduthath pedakale.. 💥
Indrajith got leveled up with this amazing shoot ❤
Fantastic acting Sanath 😂🎉
Akshay Manoj has nailed in comedy scenes
Waiting for next works❤
Cinematography, BGM, dialogues – എല്ലാം sync ആയി ഒത്തുചേർന്നപ്പോൾ അതാണ് ‘പപ്പകായം’ എന്ന masterpiece!"
ഡയറക്ഷൻ നന്നായിട്ടുണ്ട് 💥
Team work 💯👏
"Despite a compelling lead performance by hero , heroine , and that drunken person 😍 and a great soundtrack, papakkayam never gets out of the shadow of its normal plot and questionable premise."
Akash 🎉🎉🎉
സൂപ്പർ 💪🏽
"പാപ്പക്കായം": ചിരിയും പ്രണയവും നിറയുന്നൊരു കൊച്ചു ചിത്രം!
മണിക്കുട്ടൻ, സുധി, പാറു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 22 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് "പാപ്പക്കായം". പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ, പ്രണയവും അതിൻ്റെ രസകരമായ നിമിഷങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്ന ഒന്നാണ്.
ഒരു റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന "പാപ്പക്കായം", പ്രണയബന്ധങ്ങളിലെ സാധാരണമായ സംഭവങ്ങളെ പോലും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. മണിക്കുട്ടൻ, സുധി, പാറു എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിൻ്റെ പ്രധാന ആകർഷണമാണ്. ഇവരുടെ സ്വാഭാവികമായ അഭിനയം, കഥാപാത്രങ്ങളെ പ്രേക്ഷകരുമായി എളുപ്പത്തിൽ അടുപ്പിക്കുന്നു. പ്രത്യേകിച്ച്, പ്രണയത്തിൻ്റെ തീവ്രതയും അതേ സമയം അതിലെ തമാശകളും ഒരുപോലെ കൈകാര്യം ചെയ്യാൻ അഭിനേതാക്കൾക്ക് സാധിച്ചിട്ടുണ്ട്.
22 മിനിറ്റ് ദൈർഘ്യം ഒരു കൊച്ചു ചിത്രത്തിന് അനുയോജ്യമാണ്. അനാവശ്യമായ രംഗങ്ങളോ വലിച്ചുനീട്ടലുകളോ ഇല്ലാതെ, കഥയെ കൃത്യമായി അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. കാഴ്ചക്കാർക്ക് മടുപ്പുളവാക്കാതെ, ചിരിപ്പിച്ചും ചിലപ്പോൾ മനസ്സിൽ ഒരു ചെറുനോവ് നൽകിയും ചിത്രം മുന്നോട്ട് പോകുന്നു.
ചുരുക്കത്തിൽ, "പാപ്പക്കായം" ഒരു മികച്ച കാഴ്ചാനുഭവമാണ്. പ്രണയവും തമാശയും ഇഷ്ടപ്പെടുന്ന ആർക്കും ധൈര്യമായി ഈ ചിത്രം തിരഞ്ഞെടുക്കാം. ചെറിയ ബഡ്ജറ്റിൽ പോലും നല്ല സിനിമകൾ ഒരുക്കാൻ കഴിയുമെന്ന് "പാപ്പക്കായം" അടിവരയിടുന്നു. ടീമിന് അഭിനന്ദനങ്ങൾ!
ഒരു കലക്കൻ കഥ തന്നെ.😂
ഇത് കലക്കും…❤ Fun entertainer 🫶
സുധിയുടെ അമ്മ കലക്കി
Nyc aaaayind ❤️
Preethy chechiye,Rajeevettoooiii😊😊
Amma rolum, Achan Rolum randu perum thakarthutaaaa 🎉🎉🎉🎉🎉🎉🎉🎉
രഞ്ജീവേട്ടൻ അഭിനയം പൊരിച്ചു
Preethi abinayicha amma vesham supper ayittund tto ❤❤❤
😅Idh van Reachanallo 30k adichulo sure shot idh 100k adikkum🎉🎉🎉
അമ്മ വേഷം കെട്ടിയിട്ടുള്ള ചേച്ചി ഏഷ്യാനെറ്റ് സീരിയലിലുള്ള തല്ല് ഈ ചേച്ചിയുടെ വീട് തൃശ്ശൂരാണ്
Njangal oru shot film chaiyunnund chechiyude phone number kittumo…..❤❤❤❤ Super aayitund
ഇതിലെ സുധിയുടെ അമ്മയായി അഭിനയിച്ച ചേച്ചി സിനിമയിൽ ഉണ്ടോ….സൂപ്പർ ആയിട്ടുണ്ട് ചേച്ചി……❤❤❤❤
ഒരു കളർ പടം മൂഡ് ആണല്ലോ…. സംഭവം ഒരു രസം ഉണ്ട്… ഡയറക്ഷൻ 💯
ഇതിൽ work ചെയ്ത എല്ലാവരും സിനിമ ചെയ്യട്ടെ ❤️
Starting intro bobby deol ine polund🤯
അച്ഛൻ ആയി അഭിനയിച്ച നടന്റെ phone number ഒന്ന് തരുമോ
👏👏
Adipoli….❤
Kollaaamm🖤😌
Superaayittundu Eniyum ithu pole ulla filim cheyannam ❤ ❤