Night Call Malayalam Short Film Suggestion | Sonu TP | Unni Vlogs Cinephile



Follow my content on Spotify : https://open.spotify.com/show/2KnEn9sqnxNx39L5kkRpJv Link to Short film …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

26 Comments

  1. മുൻപേ കണ്ടതാണ്. ശ്യാം മോഹൻ ❤ഒരാളെ മാത്രം സ്‌ക്രീനിൽ കാണിച്ചു കൊണ്ട് ഇമോഷണൽ കണക്ഷൻ വർക്ക് ചെയ്യുന്ന മനോഹരമായ ഒരു ഷോർട്ട് ഫിലിം 👍🏻സോനു ടി പി 💎'ഹൃദയപൂർവ്വ'ത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻

  2. കുട്ടിയുടെ ശബ്ദം നൽകിയത് എന്റെ മകൻ Azaan ആണ്. ആദ്യമായിട്ട് ചെയ്യുന്നതാണ്. Mention ചെയ്തതിന് ഉണ്ണിക്കും അവന് അവസരം നൽകിയതിന് സോനുവിനും നന്ദി പറയുന്നു ❤ സുനിൽ ഇബ്രാഹിം

  3. Thank you so much for the suggestion. I watched it now. Its a really good short film. It came lot of times in my feed like a year ago. But didn't watch it. I should have watched it before. Thank you.

  4. ഇത് ഇറങ്ങിയ സമയത്ത് തന്നെ കണ്ടതാണ്. എന്റെ പൊന്നോ ശ്യാം ആ കഥ കൊണ്ട് പോകുന്നത് ഭയങ്കരം തന്നെ ആണ്. ആദ്യമൊക്കെ ഭയങ്കര വെറുപ്പ് തോന്നി പോകും പോകെ പോകെ ശരിക്കും വിഷമം വരും

  5. Actually njn ith kure munne kandathaa. Innale chettan teaser reaction vdeoil kanditilla enn paranjappo vegam poyi kanu enn comment idaan vannatha njn. Its such a beautiful film. Oraale mathram screen il kanich orupad pere namuk munnil ethichu. Ith kand kazhnja time il nik karayan polum pattiyilla nenjil nthoo bharam pole aayrnu.

  6. ഹൃദയപൂർവ്വം സ്ക്രിപ്റ്റ് റൈറ്റർ അനോൻസ്മെന്റ് വന്ന ടൈമിൽ കണ്ട ഷോർട് ഫിലിം

  7. Ningal cheytha video il ettavum ishtapetta video ithanu..gemeral ayitu alkare kurich karyangal parayunne..athokke engane cheyyum nn matram ariyunillaaa..

  8. ഒരു മരണം നടന്നു അത് മരിച്ച വ്യക്തിയുടെ വീട്ടുകാരെ അറിക്കാൻ മറ്റുള്ളവർക് ഒരു ബുദ്ധിമുട്ട് അത് കൊണ്ട് ഇതിലെ പ്രധാന കഥാപാത്രത്തിന്റെ തലയിൽ ഇട്ട് കൊടുത്തിട്ട് എല്ലാവരുംകൂടി skip ആവും അങ്ങനെ ഈ വിഷയം മരിച്ച വ്യക്തിയുടെ ബന്ധുകളോട് ഇങ്ങനെ അവതരിപ്പിക്കും ഇത് കേട്ടാൽ അവരുടെ reaction എങ്ങനെ ആയിരിക്കും എന്നോകെയുള്ള വേവലാതി ഈ ദുഃഖ വാർത്ത താൻ തന്നെ അവരോട് പറയണമല്ലോ എന്നുള്ള ടെൻഷൻ അയാളുടെ ടെൻഷൻ കാണുന്ന പ്രേക്ഷകരുടെയും ടെൻഷൻ ആയിമാറുന്നു പക്ഷെ അവരുടെ ഒക്കെ മനോഭാവം വേറെ ആണ് ഇതാണ് സംവിധായകൻ ഉദ്ദേശിച്ചത് ഇത് ഒരു phycological ത്രില്ലെർ ആയിട്ടാണ് എനിക്ക് ഫീൽ ചെയ്യ്തത് അതിന്റെ കമെന്റ് section നോക്കിയാൽ മനസിലാവും പലവർക്കും ഇത് എന്താണ് എന്ന് പോലും മനസ്സിലായിട്ടില്ല

  9. ഞാൻ ഇന്നലെ ni8 കണ്ടത്തെ ഉള്ളൂ. കുറേ നാളായി watch later ഇട്ട് വെച്ചിരുന്നതാ. കണ്ടപ്പോൾ 😯😯🔥🔥 ശരിക്കും വല്ലാതെ ഫീൽ ചെയ്തു.