KOLLAM SUDHI EX WIFE INTERVIEW | VEENA S PILLA OPEN UP | RENU SUDHI | DIVORCE | KICHU SUDHI



VEENA S PILLA EXCLUSIVE INTERVIEW #kollamsudhi #renusudhi #trending Veena S Pilla Is The Second Wife Of Kollam Sudhi.

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

34 Comments

  1. സുധി ഇത്രയും വലിയ ചതി ചെയ്ത ആളാണെന്നു അറിയില്ലെന്നു.. ആ ചേച്ചി നല്ല ആളായോണ്ട് നല്ലൊരു ലൈഫ് കിട്ടി… സുധി ചേട്ടൻക് നല്ലത്, കെട്ടത് മനസ്സിൽ ആവാത്തൊണ്ടു രേണുനെ കിട്ടി 😂… പാവം ചേച്ചി.. എന്നാലും ആരാണാവോ ഇവരെ വിളിച്ചു ഭീഷണി പെടുത്തിയത്.. രേണുവിനും സ്വൊന്തം ആയി കോട്ടെഷൻ ടീമോ 😂😂😂😂😂

  2. ജീവിച്ചിരുന്നപ്പോ സുധി ചേട്ടൻ ഇത്രയും ഫെയ്മസ് ആയിട്ടില്ലായിരുന്നു 😢

  3. Ee koch vere kallyanam kazhichathalle .Iniyum enthina ithokke parayan nadakkumnath.Aa manushyanodulla Jeevitham vendennu vechathalle .enthayalum verorale ishttappetta samayatanu ithokke nadakkumnath. Oru aalod attachment undenkil avasanam vare ayal koode undakum .ippol ullayal oru nalla manushyan aayirickum. Allenkil ee show onnum nadakkillallo.Aa kochinu husband illa.Ningalkkangneyalla .

  4. ഇത്രയും നല്ല ഭാര്യയെ കളഞ്ഞിട്ടു പൊയ്കൊണ്ടായിരിക്കും സുധി ചേട്ടന് ഇങ്ങനെ ഒരു വിധി വന്നത് കാരണം കൂടെ ഉള്ളത് പണം മാത്രം ആവശ്യ പെടുന്ന ഒരു പാഴ് ജന്മമാണലോ പാവം ഈ ചേച്ചി എത്ര നല്ല സംസാരം എത്ര പകുവത ഇവരെ കളഞ്ഞിട്ടു ആ ഓന്തിന്റെ പുറകെ പോകേണ്ടാരുന്നു

  5. സുധി മരിച്ചു ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. സുധിയുളളപ്പോൾ പറയായിരുന്നില്ലേ

  6. ഇത്രയും നല്ല പെണ്ണിനെ വിട്ടിട്ട് ആയിരുന്നോ സുധി ആ രേണു പല്ലിയെ കൂടെ കൂട്ടിയത്

  7. സുധി എന്നവ്യക്തി സ്റ്റാർ മാജിക്കിൽ പറഞ്ഞല്ലോ എന്റെ ഭാര്യ രേണു ആണ് എന്ന് എല്ലാവരും കണ്ടത് ആണ് അപ്പോൾ എന്തു കൊണ്ട് പറഞ്ഞില്ല ഇതൊന്നും ഇനി ആകുമ്പോൾ എന്തും പറയാമല്ലോ

  8. രേണു സുധിയേ ഇപ്പൊ ആർക്കും അത്രേ ഇഷ്ടല്ല അതൊക്കെ ഒക്കെ എന്നും കരുതി എന്ത് വേണേ പറയാം എന്ന് ആണോ……സുധി എന്ത്കൊണ്ടാണ് ഇവരെ മറ്റുള്ളവരുടെ മുന്നിൽ പരിചയപെടുത്താതെ…….ഇന്നത്തെ കാലത്തു എങ്ങനെയേലും ഫേമസ് ആവണം അതിനുവേണ്ടി ഇപ്പൊ പൊങ്ങി വന്ന ഭാര്യ അല്ലെ ഇത്……ഈ ഭാര്യയെ എപ്പോ എങ്കിലും കിച്ചു പറഞ്ഞിട്ടുണ്ടോ….രേണു സുധി ഓക്കേ കുറച്ചു ഓവർ എന്ന് കരുതി എല്ലാത്തിനും അവരെ ഇങ്ങനെ കുറ്റം പറയല്ലേ കഷ്ടം…….

  9. നല്ലൊരു പക്ക്വമായ സംസാരം അതിൽ നിന്ന് തന്നെ വ്യക്തിത്തം മനസിലാക്കാം 🙏🏽രേണു കണ്ടു പഠിക്കട്ടെ 😡

  10. ഒരാള് വിയർപ്പ് spray ആയി സൂക്ഷിക്കുന്നു. വേറൊരാൾ കട്ടിലിൽ കിടക്കുന്നു… എന്തായാലും മൊത്തത്തിൽ ഒന്ന് ചൂടായി… ഞങ്ങൾക്ക് ഏറെ സന്തോഷം… അവിഹിതം എപ്പോഴും കേൾക്കാൻ സുഖമുള്ള കാര്യമാണല്ലോ….

  11. ഇവിടെ എന്തൊക്കെയൊ ചീഞ്ഞു നാറുന്നു… മറ്റൊരു പുരുഷൻ്റെ ഭാര്യയായ ഇവൾക്ക് മരിച്ച അയാളെ കുറിച്ച് പറയുമ്പോൾ നൂറ് നാവ്… ….. ഇവർ genuine ആണെന്ന് തോന്നുന്നില്ല….

  12. സ്നേഹം കൂടിയത് കൊണ്ടാണ് വാശിയും കൂടിയത് ആ ഒരു വാശി നിങ്ങളെ പിരിച്ചു തക്കം നോക്കി ചുള്ളി കമ്പ് കേറി ഗോളടിച്ചു എന്തൊക്കെ ആയാലും സുഡിയോട് ഇപ്പോൾ ഒരു സ്നേഹം കുറഞ്ഞത് പോലെ തോന്നുന്നു

  13. ഇനി ഇങ്ങനെ ഇന്റർവ്യൂ കൊടുക്കരുത്… കാര്യങ്ങൾ എല്ലാർക്കും മനസ്സിലായല്ലോ…
    രേണുവിനു നഷ്ടപ്പെട്ടൻ ഒന്നുമില്ല…