Jessimol Short film | Joldin Francis | Binu Thomas | Christopher Das | Amrutha Sajeevan| PVLS



ഞങ്ങള്‍ മാലാഖമാരല്ല, മനുഷ്യരാണ്. -ഒരു നേഴ്സിന്റെ അതിജീവനത്തിന്റെ …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

41 Comments

  1. ശരിക്കുള്ള nurses ന്റെ പ്രശ്നങ്ങൾ ഇതുവരെയും ഒരു shortfilim ലും കാണിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ദയവായി ഇതിനു ഇറങ്ങി തിരിക്കുമ്പോൾ ഒരു നേഴ്സ് നെ കണ്ടു സംസാരിച്ചു പഠിച്ചിട്ടു ഇറങ്ങു. ഇതൊക്കെ പണ്ടത്തെ കേട്ടുകേൾവി മാത്രം ഉള്ള nurses ന്റെ issues ആണ്. Food കഴിക്കാതെ, വെള്ളം കുടിക്കാതെ ഓവർടൈം ചെയ്തു leave കൊടുക്കാതെ ഇതൊക്കെ പണ്ട്. ഇന്നത്തെ issue ഇതൊന്നും അല്ല. ഇതൊക്കെ ഓവർക്കം ചെയ്യാൻ ഇപ്പോളത്തെ സ്റ്റാഫ് പഠിച്ചു കഴിഞ്ഞു. ഇന്നത്തെ issues അപ്ഡേറ്റഡ് issues ആണ്.
    1. Off days ലെ CME class
    2.രെജിസ്ട്രേഷൻ പുതുക്കാൻ വേണ്ട cme ഹോഴ്സ്
    3. ഡോക്യൂമെന്റഷൻ. Patient ന്റെ care of ക്വാളിറ്റി യെക്കാളും കൂടുതൽ ആയ നഴ്സിംഗ് ഡോക്യൂമെന്റഷൻ. Medication കൌണ്ടർ ചെക്ക്, counter sighn, narcotic issues, ഒരിക്കലും തീരാത്ത അതിന്റെ ഡോക്യൂമെന്റഷൻ, Hospital fall, bed സൗർ, 2 nd hourly turning, ബില്ലിങ് and discharge ക്രിറ്റീരിയസ്. അഡ്മിഷൻ പ്രോട്ടോകോൾസ്, admit ആകുന്ന pt നു കൊടുക്കാൻ ഹോസ്പിറ്റലിൽ il ചിലപ്പോ dress പോലും കാണില്ല. അതും വേറെ വാർഡ് il വിളിച്ചു കടം വാങ്ങി നേഴ്സ് അഡ്ജസ്റ്റ് ചെയ്യണം. ഇവിടെ ഒക്കെ പോകുന്നത് നേഴ്സ് ന്റെ time ആണ്. Pending work വരാനും നേരത്തു ജോലി തീരാതിരിക്കാൻ ണും ഇതൊക്കെ ആണ് കാരണം. സ്റ്റോക്ക് ഒരിക്കലും correct ഫിൽ arikilla. ഒരു എമർജൻസി വന്നാൽ സാധനnangalkku സ്റ്റാഫ് നെട്ടോട്ടം ഓടണം. അതിനിടക്ക് ഡോക്ടർസ് ന്റെ തെറി വിളി. അവർക്കു അറിയാം ഇതൊന്നു നമ്മുടെ പണി അല്ലെന്നു. But അവർക്കു അവരുടെ stress നമ്മളോട് അല്ലെ ഇറക്കാൻ പാറ്റു. ഹോസ്പ്പിറ്റല് പോളിസിസ്, lack of തിങ്സ്, working അല്ലാത്ത മേഷൻസ് തള്ളി on ചെയ്തു പ്രവർത്തിപ്പിച്ചു work ചെയ്യേണ്ട അവസ്ഥകൾ, public holidays, lack of സ്റ്റാഫ്. ഇയർളി ഉള്ള ഓഡിറ്റിങ്, അതിന്റെ over stress, നഴ്സിംഗ് kpi, അങ്ങനെ അങ്ങനെ എന്തെല്ലാം. ഇതൊക്കെ പഴയ കാലം. ഇന്നിപ്പോ ഞങ്ങൾ ളുടെ ഹോസ്പിറ്റലിൽ JCI Adudit ആണ്. Work no pt no ഒരു കുറവും ഇല്ല. But തരുന്ന stress. ഒരു 5 വർഷം ആയുസ്സും കുറയും ഒരു week കൊണ്ട്

  2. സമരത്തിന് ഇറങ്ങിയ തലമൂത്ത una കാർക്ക് എന്നാ പറ്റിയെന്നു പരട്ട തള്ളേ……..

  3. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഓരോ ജോലിയുടെയും ബുദ്ധിമുട്ടുകളുടെ നേർക്കാഴ്ചകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിച്ച സംവിധായകനും കഥാകൃത്തിനും ക്യാമറാമാനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും എല്ലാവിധ അഭിനന്ദനങ്ങളും

  4. എന്തെല്ലാം അനുഭവിക്കുന്നു. ഒരു ജോലി കിട്ടിയാൽ എല്ലാം ശരിയാകും എന്ന് വിചാരിക്കും അപ്പോ തുടങ്ങും ഓരോ problems. എല്ലാർക്കും ഒരു പറച്ചിൽ മാത്രമേ ഉള്ളു, ഇതിനും മാത്രം എന്താണെന്ന് പണി ഒരു മെഡിസിൻ കൊടുത്താൽ മാത്രം പോരെന്നു. ആർക്കും അറിയെല്ല ഈ കഷ്ടപ്പാട്. പിന്നെയോ തുച്ഛമായ സാലറിയും. ഭീഷണിയും…..

  5. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ സഞ്ചരിക്കുന്ന സംവിധായകൻ ജോൽഡിൻ ഫ്രാൻസിസിനിരിക്കട്ടെ ഇന്നത്തെ പൊൻതൂവൽ. ഉള്ളിലൊളിപ്പിച്ച നൊമ്പരങ്ങളുടെയും ജീവിത പ്രാരാബ്ദങ്ങൾക്ക് മുൻപിൽ നിസ്സഹായതയോടെ അലിഞ്ഞില്ലാതായ പ്രതിക്ഷേധനങ്ങളുടെയും യഥാർത്ഥ കഥ. ഒരു ഗർഭിണി അനുഭവിക്കുന്ന മനോവേദന ഈ ഷോർട്ട് ഫിലിമിലുടനീളം കാഴ്ചക്കാർക്കു കൂടി അനുഭവവേധ്യമാകുന്ന നല്ലൊരു ഫിലിം. ജെസ്സിമോൾ കലക്കി…. 👌🏻👌🏻👌🏻 ബിനു തോമസിനും ജോൾഡിനും, ജെസ്സിമോളായി ജീവിച്ചു അഭിനയിച്ച കൂട്ടുകാരിയ്ക്കും അഭിനന്ദനങ്ങൾ.
    എഴുത്തുകൾ തുടരട്ടെ 👍🏻
    ✍🏻: Vimal Mathew Uppukandathil

  6. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി ആണ് AVM ഹോസ്‌പിറ്റൽ നടത്തുന്നത് അത് കൊണ്ടാണ് നേഴ്സ് മാര് ഹാപ്പി ആയി വർക്ക് ചെയ്യുന്നത് , AVM ഹോസ്‌പിറ്റൽ തിരഞ്ഞു എടുത്ത ടീമിന അഭിനന്ദനങ്ങൾ , ഇവിടെ മാനേജ്മെന്റിനോ ,ഓണർ ക്കോ ഒരു diffrent ഇവിടെ ഇല്ല , ഫുഡ്‌ കഴിക്കന്നതും even പുറത്തുപോകന്നതു വരെ ഒരുമിച്ചാണ്

  7. ഞാനും ithe പോലെ duty time കഴിഞ്ഞാലും, പിന്നെയും നിന്നിട്ട് ഉണ്ട്,, ഒരു rupa പോലും കിട്ടിട്ട് ഇല്ല ☹️

  8. ദൈവാനുഗ്രഹം കൊണ്ട് 2 pregnancy യും delivery കഴിഞ്ഞ് 1year ഉം paid leave കിട്ടിയ ഭാഗ്യവതി ആണ് ഞാൻ.

  9. നഴ്സ് മാർ അനുഭവിക്കുന്ന യാഥാർഥ്യം ആണ് ഈ സ്റ്റോറി….. അടിപൊളി അവതരണം 🌹🌹🌹

  10. Hats off to the whole team🎉Well done 👏As a Nurse, I can relate this short film to my life…… Kooduthalum Keralathil aanu using lift for patient only….