
Janakikad Police Station | ജാനകിക്കാട് പോലീസ് സ്റ്റേഷൻ | Short Film | Kalanthan Basheer |
Writer & Director : Kalanthan Basheer Producer : National Human Rights and Anti Corruption Force DOP : Sreejith Nair Music …
source
Reviews
0 %
അഭിനയം സുപ്പർ.,👍🏼👍🏼🌷
മയക്കുമരുന്നിന്റെ മായാവലയത്തിൽ നിന്നും നമ്മുടെ ഭാവിവാഗ്ദാനങ്ങളായ യുവതല മുറക്ക് അവരുടെ ഭാവിയെ കാർന്ന് തിന്നുന്ന മയക്ക് മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ ഇത്ര മനോഹരമാക്കി അവതരിപ്പിക്കുവാൻ കഴിഞ്ഞ കലന്തൻ ബഷീറിനും സഹപ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ
അഭിനന്ദനം 🌹🙏
ഒരു കുഞ്ഞു സിനിമ കണ്ടത് പോലെ ഉണ്ട് സൂപ്പറായിട്ടുണ്ട് 💥
😢😢😢😢😢
Super ❤
Kidilam❤❤❤. Ethoru nalla sandesham koodiyanu
സൂപ്പർ 👌❤
ഇതിലെ എഡിറ്റർ ബെൻഷെറിൻ…. (My friend)… ബാക്കി whole cast and crew🥳🥳🥳🥳🥳🥳🥳ഗംഭീരം 🌹🌹🥳🥳🥳കലക്കി 🌹🌹🌹🌹🥰🥰🥰🥳🥳🥳🥳
അസ്സലായി🙏 അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച മുഴുവൻ സുമനസ്സുകൾക്കും നന്ദി🙏 ആശംസകളോടെ👍🧡
കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം മികച്ചത്.. ലഹരി എന്ന മഹാവിപത്ത് കുടുംബ ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് കാണിക്കുന്ന കുട്ടികൾ അടക്കം കണ്ടിരിക്കേണ്ട one of the best shortfilm Congratulations all team ❤❤
Fight inte execution👏👏👏 Constable, And Gunda performance appreciable✨
Neat one ✨❤
Good film❤️
ഒരാവശ്യവുമില്ലാത്ത സമയത്ത് പുള്ളി ഫാമിലിയെക്കുറിച്ചും മോനെക്കുറിച്ചും പറയുമ്പോൽത്തന്നെ ഏകദേശം ഊഹിക്കാം സ്റ്റോറി ലൈൻ,,, സസ്പെൻസ് വളരെ ശോകമാണ്,,, my opinion 👍
ഈ കാലഘട്ടത്തിൽ 2മണിക്കൂർ ഉൾപെടുത്താൻ കഴിവുള്ള വളരെ നല്ല ഷോർട് ഫിലിം ❤
എല്ലാംവരും കാണേണ്ട നന്മയുടെ സന്ദേശം 👌🏻സൂപ്പർ 🌹
❤
നല്ല സിനിമ 🥰🥰🥰
നല്ല മെസ്സേജ് ആണ് ഈ കാല കട്ടത്തിൽ
എല്ലാവരും കണ്ട് സ്വയം വില ഇരുത്തി ഈ മഹാ വിപത്തിനെ ഉന്മൂലനം ചെയ്യാൻ പരി ശ്രമിക്കാം..
ബഷീർ ബാഹിക്ക് വാവുഗൾ നേരുന്നു.. 🙏
സൂപ്പെർ, കലന്തൻ ബഷീർക്ക ഞെട്ടിച്ചു വളരെ മനോഹരമായി ഫെയിം ചെയ്ത ചിത്രം പാറക്കൽ ബാലേട്ടൻ സ്വന്തം ശബ്ദമല്ലല്ലോ എല്ലാ അഭിനേതാക്കളും തകർത്തു ഈ കാലഘട്ടത്തിന് അനിവാര്യമായ സന്ദേശം 🥰
Great, neatly done,
زؤةا
جمع
نت
اجت
حج❤😂❤🎉😢
CI aaayit vere aaareyum kitteeeele
basheer ka സൂപ്പർ ഒരു നല്ല സിനിമ വളരെ ഇഷ്ട്ടപെട്ടു ❤️❤️❤️❤️
Hats off to the entire Team. 👍👍👍👍
Super..👌
👍👍👍🔥🔥🔥
Good film
വളരെ നല്ല ഷോർട് ഫിലിം നല്ല ഒരു മെസ്സേജ് ഉണ്ട് കൂടാതെ നല്ല അഭിനേതാക്കൾ…. ഇതിന്റെ സംവിധായകനും ക്രൂവിനും അഭിനന്ദനങ്ങൾ 👍👍
ഒറ്റവാക്കിൽ….. Superb❤
കഞ്ചാവ് കഴിക്കുന്ന മൈരന്മാരെ പൂട്ടാൻ സുഖമാണ്! സാധാരണ മനുഷ്യർക്ക് അത് റിപ്പോർട്ട് ചെയ്യാനുള്ള അവസരം ഉണ്ടാക്കി തരണം പക്ഷെ റിപ്പോർട്ട് ചെയ്യുന്നവരെ പൂട്ടാൻ പോലീസ് കളിക്കുമെന്ന് ഉറപ്പ്. അതിനാൽ പേരും മേൽവിലാസവും ഒന്നും അറിയിക്കാതെ റിപ്പോർട്ട് ചെയ്യാനുള്ള ഒരു മീഡിയം ഉണ്ടാക്കി തന്നാൽ നല്ലതാ
❤
Good movie
ലഹരിക്കെതിരെയുള്ള ഈ ഷോർട്ട് ഫിലിം സൂപ്പർ 👍👍👍👍
പോയി സിനിമ ചെയ്യടോ ചെങ്ങായി
കുറച്ചു നേരമാണെങ്കിലും വലിയ ഒരു സന്ദേശം ❤️❤️❤️
അഭിനന്ദനങ്ങൾ -❤️❤️❤️ – ലഹരിയുടെ മായാലോകത്ത് നിന്നു നമ്മുടെ യുവ തലമുറയെ രക്ഷിച്ചെടുക്കാൻ നമുക്ക് – കൈകോർക്കാം❤️❤️❤️
👍
സൂപ്പർ….ആത്മഹത്യ ഒഴിവാക്കി എടുക്കണമായിരുന്നു 👍👍
Great ❤
Sooper കണ്ണ് നിറഞ്ഞു പോയി
Good Message and Nice work❣️🙋🏻♂️
All the Best 💖 Team…. ജാനകിക്കാട് പോലീസ് സ്റ്റേഷൻ.
Short Film ഗംഭീരം ആയിട്ടുണ്ട്. ടീമിന് അഭിനന്ദനങ്ങൾ ❤️മികച്ച സംവിധാനം. Natural ആയിട്ടുള്ള അഭിനയം. പ്രശംസനീയം.
സൂപ്പർ 🥰
ഈ ഷോർട്ട് ഫിലിമിന് സെൻസർ ബോർഡിൻ്റെ അനുമതി വേണ്ടെന്ന് തോന്നുന്നുല്ലെ????😂😂😂😂
സിനിമാറ്റിക് ഷോർട് ഫിലിം…nice