
ശ്രീനിവാസന്റെ മോൻ .. സർക്കാസം .. 😅 Full Interview Streaming Now | Dhyan Sreenivasan | Dileep
dhyansreenivasan #dileep #listinstephen #johnyantony #princeandfamily #magicframes #Southframesentertainment #interview …
source
Reviews
0 %
ശ്രീനിവാസന് ഒരു മകൻ മാത്രം വിനീത് ശ്രീനിവാസൻ, ദ്യൻ ഒരു വൈറസ് മാത്രം ആണ്
Onnu poda
It's correct
😱😱കൃമിനൽ dileep..Dont call him ഏട്ടൻ..Manju Warrior got ചീറ്റട് by dileep with kavya and her daughter hates her because of this guy..bhavana got റേയിപിട് also.He should be shunned and banned from film industry. Malayalies got alzheimer and forget things and "worship" these fools.ഇവൻറ്റ് പേര് കേൾകുനത് തന്നെ അറപ്പാ 🙆🏽♂️🙆🏽♂️
പടം പൊട്ടും എന്ന് കരുതി പറഞ്ഞതാ,, വിജയിച്ചപ്പോ അടവ് മാറ്റി, ഒന്ന് പോടെയ്
സത്യമ ധ്യാൻ പറഞ്ഞത്
അവനു മാത്രമൊന്നുമല്ല, നന്നായി ശ്രദ്ധിച്ചവർക്ക് എല്ലാം മനസ്സിലായിട്ടുണ്ട്
Sreenivasan kure parayanam ennundayorunnu vrithikeytavan ningal yettande promo ningalu edukku acting venda pinne sreeni sir ayale vachu innathe thalamura kayyadikkum njan comment cheyyanda ennu vachatha ssnkadam vannu paidayekkal valuthu verenonnundu njan paranjathu areyum vedhanippikkan alla vallatha ssnkadam vannu parayan ariyilla…
Urluuu uruluuu uruluuu
പഴയ കോമഡി കഞ്ചാവ് അടിച്ചിട്ടല്ലല്ലോ അതുകൊണ്ട് ഇപ്പൊ വർക്ക് ആവില്ല , pazhaya comedy kanjavu adichittanel chilappo work aakum
Sreenivasan valil kettan polm neeyilla
പറഞ്ഞത് സത്യം ആണെടോ
അതെ, എനിയ്ക്കും തോന്നി. മാത്രമല്ല,'കാലം മാറി' എന്നുകൂടെ പറഞ്ഞപ്പോ അത് അവരും കൂടെ ഉൾക്കൊള്ളണമായിരുന്നു!!! 😅
Dhyan chettan makeup ettuvo
ദിലീപും സിദ്ധിഖ്യും അല്ലെങ്കിലും പഴയ കോമഡി ആണ് പണ്ടത്തെ കൌണ്ടർ അറ്റാക്ക് അതൊക്കെ ഇപ്പോൾ പല കോമഡി പരിപാടികളിലും ഇവരേക്കാൾ നല്ല കൌണ്ടർ അറ്റാക്ക് ആണ് ഉള്ളത് അതിനു ഉദാഹരണമാണ് സിദ്ധിഖ് ഒരു അമ്മയുടെ പരിപാടിയിൽ മദ്യം കഴിച്ചിട്ട് താരങ്ങൾ വരുന്നതിനെക്കുറിച്ച് ദിലീപ് പറഞ്ഞ ഒരു കോമഡി വല്ല്യ സംഭവം ആയി പറഞ്ഞിട്ടുണ്ട് ആർക്കും അത് ഒരു കോമഡി ആയി തോന്നിയിട്ടില്ല.
Edaku sreenivasan nta mown ayond Sathyam parayum
ധ്യാൻ മമ്മൂട്ടി പടം വരണം
പറഞ്ഞത് സത്യമാണ് ആരേലും ഒക്കെ ദിലീപിന് അത് പറഞ്ഞു കൊടുത്തില്ലേൽ അണ്ണൻ പിന്നെലും അതിൽ തന്നെ നിക്കും… പ്രിൻസ് cliping കണ്ടിടത്തോളം ദിലീപ് കുറച്ചു ഒതുങ്ങി ആണ് comedy ചെയ്തത്
നീ പറഞ്ഞത് സത്യം ആണ് എനിക്കും അതെ അഭിപ്രായം ആണ് ഉള്ളത്
Ada maireakidanurulatheaa
പുതിയ കോമഡി പിന്നെ ഇയാൾക്ക് നല്ലോം അറിയാലോ..😂
ദിലീപിന് സത്യസന്ധമായി അഭിപ്രായം പറയുന്ന കുറച്ച് പേരെങ്കിലും കൂടെ വേണം, മോഹൻലാലിനും ഇതേ അവസ്ഥ ആണ്.
പക്ഷേ ആദ്യം പറഞതാണ് സത്യം.
New gen സ്ക്രിപ്റ്റ് എഴുതന്നവരും, ഡയറക്ടർസുമാണ് പ്രശ്നം, അവർക്ക് നല്ല കോമഡി എഴുതാൻ സാധിക്കുന്നില്ല, അതാണ് കാര്യം
പഴയ കോമഡി യൊക്കെ വർക്ക് ആകില്ലെങ്കിൽ, ആ പഴയ സിനിമ കാണുമ്പോൾ ആരും ചിരിക്കാതിരിക്കണല്ലോ,