ക്ലൈമാക്സ്‌ നിങ്ങളെ കരയിപ്പിക്കും | Malayalam Short Film



വിവിധ കമ്പനികളെ താരതമ്യം ചെയ്ത് 23% വരെ ഡിസ്കൗണ്ടോടു കൂടി …

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

36 Comments

  1. വിവിധ കമ്പനികളെ താരതമ്യം ചെയ്ത് 23% വരെ ഡിസ്കൗണ്ടോടു കൂടി പ്രവാസികൾക്കുള്ള ടേം ഇൻഷുറൻസ് ഈ ലിങ്ക് വഴി എടുക്കാം👉🏻https://tinyurl.com/wnjuyna2

  2. Njanum ente sahoyum ithupoleya… Nte kalyanam കഴിഞ്ഞപ്പോൾ ഭയങ്കര കരച്ചിൽ ആയിരുന്നു എന്ന് അമ്മ പറഞ്ഞു ഇപ്പൊൾ വീണ്ടും അടിയ സ്നേഹം കൊണ്ട് ഉള്ള അടി

  3. ഇൻഷുറൻസ് ലിങ്ക് ൽ കേറുമ്പോൾ ആദ്യം തന്നെ അവർ ഡീറ്റൈൽസ് ചോദിക്കുന്നു. ഫോൺ number.. ഇമെയിൽ id ഒക്കെ.. എന്നിട്ട് ആണ് പ്ലാൻ ഒക്കെ കാണിക്കുന്നത്… അല്ലാതെ പ്ലാൻ അറിയാൻ എന്ത് ചൈയ്യണം. ഫോൺ നമ്പർ ഒന്നും കൊടുക്കാൻ താല്പര്യം ഇല്ല.. എന്തെങ്കിലും വള്ളി ആകും പിന്നീട്

  4. Ente pengalumayi njan ennum vayakkum thallum aayirunnu pinne avalle ketichu povunna annu ente nenje pottipoyi ippo oruvayakkum illa adium illa.paavaayirunnu avall

  5. എനിക്ക് ബ്രദർന് പകരം രണ്ട് താത്താര് ഉണ്ട് എനിക്ക് എപ്പോ ആവശ്യം വന്നാലും ഓടി വരും പിന്നെ എന്റെ ഉപ്പയും ഉണ്ട് ഉമ്മയും ഉണ്ട് ഒരു അനിയത്തിയും ഉണ്ട് എനിക്ക് ഇന്ന് വരെ ഒരു ബ്രദർ വേണം എന്ന് തോന്നിയിട്ടില്ല 😁

  6. എനിക്കും ഉണ്ട് ഒരെണ്ണം… എവിടേലും പോയിട്ട് വരുന്നത് തന്നെ അമ്മേ അവളെന്ത്യേന്ന് ചോദിച്ചാണ്…ഒച്ചപ്പാടും ബഹളവും തല്ലിക്കൊട്ടും എല്ലാം ഉണ്ട്…. എങ്ങും കൊണ്ട് പോകുവോന്നും ഇല്ല പക്ഷേ ചോദിച്ചാൽ പറയും നീ കൂട്ടുകാരുടെ കൂടെ പോ..പൈസ വേണേൽ ഞാൻ തന്നോളാന്ന്…ഭക്ഷണം കഴിക്കാൻ
    പുറത്ത് പോകുന്നത് ചേട്ടന്റെ കൂടെ തന്നെ ആയിരിക്കണം..അത് നിർബന്ധാ…അസുഖം വന്നാൽ ആണ് പാട്..കുറഞ്ഞോ കുറഞ്ഞോ ഏത് നേരവും ഇതന്നെ…ജനുവരിയിൽ എൻറെ കല്യാണം ആണ്.. അത് കഴിഞ്ഞാൽ പിന്നെ ഇതൊക്കെ മിസ് ചെയ്യും..പുള്ളിയും..ഇപ്പോൾ തന്നെ ആള് സാഡാണ്…

  7. ഇൻഷുറൻസ് പരസ്യം . വളരെ ബോറിങ് ആണ്. . ദയവായി അത് ഒഴിവാക്കുക

  8. സച്ചുവിനെയും സുജിത്തിനെയും ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤